+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹ ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി; ക​ള​ക്ട​ർ അ​ന്വേ​ഷി​ക്കും

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ഡ് പാ​ണ​ത്തൂ​രി​ൽ വി​വാ​ഹ ബ​സ് വീ​ടി​ന് മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. നി​ര​വ​ധി പേ​ർ ഗു​രു​ത​ര പ​രി​ക്കു​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​
വി​വാ​ഹ ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി; ക​ള​ക്ട​ർ അ​ന്വേ​ഷി​ക്കും
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ഡ് പാ​ണ​ത്തൂ​രി​ൽ വി​വാ​ഹ ബ​സ് വീ​ടി​ന് മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. നി​ര​വ​ധി പേ​ർ ഗു​രു​ത​ര പ​രി​ക്കു​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ർ​ണാ​ട​ക ഈ​ശ്വ​ര​മം​ഗ​ല​ത്തു​നി​ന്നു വ​ന്ന ബ​സാ​ണ് പാ​ണ​ത്തൂ​ർ പ​രി​യാ​ര​ത്ത് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​ത്. പാ​ണ​ത്തൂ​രി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ്.

അ​പ​ക​ട​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.
More in Latest News :