+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ട്ട് വി​വാ​ഹ സം​ഘ​ത്തി​ന്‍റെ ബ​സ് വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു; അ​ഞ്ചു മ​ര​ണം

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട്ട് വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ മ​രി​ച്ചു. പാ​ണ​ത്തൂ​രി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ അ
കാ​സ​ർ​ഗോ​ട്ട് വി​വാ​ഹ സം​ഘ​ത്തി​ന്‍റെ ബ​സ് വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു; അ​ഞ്ചു മ​ര​ണം
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട്ട് വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ മ​രി​ച്ചു. പാ​ണ​ത്തൂ​രി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ അ​ഞ്ചു​പേ​രും ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ്.

ര​ണ്ടു കു​ട്ടി​ക​ളും ര​ണ്ടു സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണു മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട്ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി. സം​ഭ​വ​സ്ഥ​ല​ത്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.
More in Latest News :