+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് പ​ഞ്ചാ​യ​ത്ത് അംഗം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

കോ​ട്ട​യം: കോ​ട്ട​യ​ത്ത് പ​ഞ്ചാ​യ​ത്ത് സ്വ​ത​ന്ത്ര അം​ഗം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. എ​ലി​ക്കു​ളം സ്വ​ത​ന്ത്ര അം​ഗം ജോ​ജോ ചീ​രാം​കു​ഴി​യാ​ണു മ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി
കോ​ട്ട​യ​ത്ത് പ​ഞ്ചാ​യ​ത്ത് അംഗം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
കോ​ട്ട​യം: കോ​ട്ട​യ​ത്ത് പ​ഞ്ചാ​യ​ത്ത് സ്വ​ത​ന്ത്ര അം​ഗം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. എ​ലി​ക്കു​ളം സ്വ​ത​ന്ത്ര അം​ഗം ജോ​ജോ ചീ​രാം​കു​ഴി​യാ​ണു മ​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​നു മു​ൻ​പു​ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ജോ​ജോ​യ്ക്കു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.
More in Latest News :