ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,177 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 217 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,03,23,965 ആയി. മരണസംഖ്യ 1,49,435 ആയി ഉയര്‍ന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 2,47,220 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. ശനിയാഴ്ച മാത്രം 20,923 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 99,27,310 ആയി.