മലപ്പുറം: കോട്ടയ്ക്കലിൽ ഷോപ്പിംഗ് കോംപ്ലക്സിന് തീപിടുത്തം. തായിഫ് മാളിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച രാവിലെ പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നായി ഫയര്‍ ഫോഴ്സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.