+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന​ക്കാം​പൊ​യി​ലി​ൽ പൊ​ട്ട​ക്കി​ണ​റ്റി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ ആ​ന ച​രി​ഞ്ഞു

കോ​ഴി​ക്കോ​ട്: ആ​ന​ക്കാം​പൊ​യി​ലി​ല്‍ പൊ​ട്ട​ക്കി​ണ​റ്റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​ന ച​രി​ഞ്ഞു. നി​ര്‍​ജ​ലീ​ക​ര​ണം കാ​ര​ണം അ​വ​ശ​നി​ല​യി​ലാ​യ ആ​ന​യ്ക്ക് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഫ
ആ​ന​ക്കാം​പൊ​യി​ലി​ൽ പൊ​ട്ട​ക്കി​ണ​റ്റി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ ആ​ന ച​രി​ഞ്ഞു
കോ​ഴി​ക്കോ​ട്: ആ​ന​ക്കാം​പൊ​യി​ലി​ല്‍ പൊ​ട്ട​ക്കി​ണ​റ്റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​ന ച​രി​ഞ്ഞു. നി​ര്‍​ജ​ലീ​ക​ര​ണം കാ​ര​ണം അ​വ​ശ​നി​ല​യി​ലാ​യ ആ​ന​യ്ക്ക് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ‌‌

കി​ണ​റി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ ആ​ന​യെ കാ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു​വെ​ങ്കി​ലും കി​ണ​റി​ന​ടു​ത്ത കൃ​ഷി​യി​ട​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു.

പൊ​ട്ട​ക്കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടാ​ന​യെ ശ​നി​യാ​ഴ്ച മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ര​ക്ഷ​പെ​ടു​ത്താ​നാ​യ​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കി​ണ​റി​ന്‍റെ വ​ശ​ങ്ങ​ള്‍ ഇ​ടി​ച്ച് വ​ഴി​യൊ​രു​ക്കി​യാ​ണ് ആ​ന​യെ പു​റ​ത്തെ​ത്തി​ച്ച​ത്.
More in Latest News :