+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​ഴ്ന്ന ജാ​തി​യി​ൽ​പ്പെ​ട്ട​യാ​ളെ വി​വാ​ഹം ചെ​യ്തു; യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ കൊ​ല​പ്പെ​ടു​ത്തി

പാ​നി​പ്പ​ത്ത്: താ​ഴ്ന്ന ജാ​തി​യി​ല്‍​പ്പെ​ട്ട​യാ​ളെ വി​വാ​ഹം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്ത് സ്വ​ദേ​ശി​യാ
താ​ഴ്ന്ന ജാ​തി​യി​ൽ​പ്പെ​ട്ട​യാ​ളെ വി​വാ​ഹം ചെ​യ്തു; യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ കൊ​ല​പ്പെ​ടു​ത്തി
പാ​നി​പ്പ​ത്ത്: താ​ഴ്ന്ന ജാ​തി​യി​ല്‍​പ്പെ​ട്ട​യാ​ളെ വി​വാ​ഹം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്ത് സ്വ​ദേ​ശി​യാ​യ നീ​ര​ജ്(23)​ആ​ണ് മ​രി​ച്ച​ത്. ഒ​ന്ന​ര മാ​സം മു​ൻ​പാ​ണ് നീ​ര​ജും യു​വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്.

താ​ഴ്ന്ന ജാ​തി​യി​ല്‍​പ്പെ​ട്ട നീ​ര​ജു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം എ​തി​രാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ ഇ​യാ​ളെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ഒ​രു ച​ര്‍​ച്ച​യ്‌​ക്കെ​ന്ന പേ​രി​ല്‍ നീ​ര​ജി​നെ വി​ളി​ച്ചു വ​രു​ത്തി​യ​തി​ന് ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്ന് ത​ങ്ങ​ള്‍ പോ​ലീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ന​ല്‍​കി​യി​ല്ലെ​ന്ന് നീ​ര​ജി​ന്‍റെ സ​ഹോ​ദ​ര​ൻ ജ​ഗ​ദീ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ​യും പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടി​ല്ല.
More in Latest News :