തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയില്‍ അന്വേഷണം വേണമെന്ന് ജയിൽ വകുപ്പും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഇഡിയുടെ കത്ത് ജയില്‍ മേധാവി ഋഷിരാജ് സിംഗ് പോലീസിന് കൈമാറി.
അന്വേഷണം നടത്തുന്ന കാര്യത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അന്തിമ തീരുമാനമെടുക്കും. ഇഡിക്ക് മറുപടി നൽകാൻ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. ജയില്‍ വകുപ്പ് ആദ്യം നല്കിയ കത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല.