+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ ആ​റ് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ എ​ണ്ണം 560

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ​താ​യി ആ​റ് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂടി നി​ശ്ച​യി​ച്ചു. മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സം​സ്ഥ
പു​തി​യ ആ​റ് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ എ​ണ്ണം 560
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ​താ​യി ആ​റ് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂടി നി​ശ്ച​യി​ച്ചു. മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ ആ​കെ എ​ണ്ണം 560 ആ​യി.

ഇ​ടു​ക്കി ജി​ല്ല​യി​ലെ വാ​ത്തി​ക്കു​ടി (ക​ണ്ടെ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 1, 2, 3, 15, 16), കോ​ട്ട​യം ജി​ല്ല​യി​ലെ മ​ര​ങ്ങാ​ട്ടു​പ​ള്ളി (14), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ തി​രു​വി​ല്വാ​മ​ല (16), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ഴ​ഞ്ചേ​രി (സ​ബ് വാ​ര്‍​ഡ് 4), കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ കാ​റ​ഡു​ക (6), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കേ​ര​ള​ശേ​രി (8) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.
More in Latest News :