+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍​ക്ക് ഹോ​ങ്കോം​ഗി​ല്‍ യാ​ത്രാ​വി​ല​ക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍​ക്ക് ഹോ​ങ്കോം​ഗി​ല്‍ യാ​ത്രാ​വി​ല​ക്ക്. ക​ഴി​ഞ്ഞ​യാ​ഴ്ച എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഹോ​ങ്കോം​ഗി​ല
ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍​ക്ക് ഹോ​ങ്കോം​ഗി​ല്‍ യാ​ത്രാ​വി​ല​ക്ക്
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍​ക്ക് ഹോ​ങ്കോം​ഗി​ല്‍ യാ​ത്രാ​വി​ല​ക്ക്. ക​ഴി​ഞ്ഞ​യാ​ഴ്ച എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഹോ​ങ്കോം​ഗി​ലെ​ത്തി​യ ചി​ല യാ​ത്ര​ക്കാ​ര്‍​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് വി​ല​ക്ക് ന​ട​പ​ടി.

ന​വം​ബ​ര്‍ 20 മു​ത​ല്‍ ഡി​സം​ബ​ര്‍ മൂ​ന്ന് വ​രെ​യാ​ണ് വി​ല​ക്ക്. ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് ഹോ​ങ്കോം​ഗ് സ​ര്‍​ക്കാ​ര്‍ എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.
More in Latest News :