തിരുവനന്തപുരം: 2020-21 വർഷത്തേക്കുള്ള എംബിബിഎസ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ 26 വരെ ഫീസ് വിദ്യാർഥികൾക്ക് അടയ്ക്കാം.
നിലവിൽ സർക്കാർ നിശ്ചയിച്ച ഫീസ് അടച്ചാൽ മതി. എന്നാൽ ഭാവിയിൽ കോടതി വിധികൾക്ക് അനുസൃതമായി ഫീസിൽ മാറ്റം വരാമെന്നും എൻട്രൻസ് കമ്മീഷണർ അലോട്ട്മെന്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ പറയുന്നു.