+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോണൾഡ് ട്രംപിന്‍റെ മൂത്തമകൻ ട്രംപ് ജൂനിയറിന് കോവിഡ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മൂ​ത്ത​മ​ക​ൻ ട്രം​പ് ജൂ​നി​യ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 42 വ​യ​സു​കാ​ര​നാ​യ ട്രം​പ് ജൂ​നി​യ​ർ ഈ​യാ​ഴ്ച തു​ട​ക്ക​ത്തി​ലാ​
ഡോണൾഡ് ട്രംപിന്‍റെ മൂത്തമകൻ ട്രംപ് ജൂനിയറിന് കോവിഡ്
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മൂ​ത്ത​മ​ക​ൻ ട്രം​പ് ജൂ​നി​യ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 42 വ​യ​സു​കാ​ര​നാ​യ ട്രം​പ് ജൂ​നി​യ​ർ ഈ​യാ​ഴ്ച തു​ട​ക്ക​ത്തി​ലാ​ണ് കോ​വി​ഡ് രോ​ഗ​നി​ർ​ണ​യം ന​ട​ത്തി​യ​ത്.

പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂർണമായും പാ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
More in Latest News :