+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്നത് തന്നെ വിചിത്രം': കേജരിവാൾ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്ത് കോ​ൺ​ഗ്ര​സ് ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഭാ​വി​യി​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കാ​ന്‍
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്ത് കോ​ൺ​ഗ്ര​സ് ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഭാ​വി​യി​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കാ​ന്‍ കോ​ൺ​ഗ്ര​സി​ന് സാ​ധി​ക്കി​ല്ലെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജ​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ന് വോ​ട്ടു​ചെ​യ്യു​ന്ന​താ​യി കാ​ണു​ന്ന​ത് ത​ന്നെ വി​ചി​ത്ര​മാ​ണ്. എ​ന്നാ​ൽ ആ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ബി​ജെ​പി​ക്കു ക​ഴി​യു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ത​ക​ർ​ച്ച ക്ര​മേ​ണ​യാ​ണെ​ന്നും ഭാ​വി​യി​ൽ ഇ​ന്ത്യ​യെ ന​യി​ക്കാ​ൻ അ​വ​ർ​ക്കാ​കി​ല്ലെ​ന്നും കേ​ജ​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :