+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യി​ൽ‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഇ​ഡി

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ​രേ​ഖ​യി​ൽ‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ജ​യി​ൽ ഡി​ജി​പി​ക്ക
സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യി​ൽ‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഇ​ഡി
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ശ​ബ്ദ​രേ​ഖ​യി​ൽ‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ജ​യി​ൽ ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി.

ശ​ബ്ദ​രേ​ഖ ചോ​ർ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഇ​ഡി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യം.
More in Latest News :