ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മുംബൈ ആക്രമണത്തിന്റെ വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ട്. അതേസമയം, നഗ്രോട്ട ഏറ്റുമുട്ടലും യോഗത്തിൽ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്.
മുംബൈ ആക്രമണത്തിന്റെ വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ട്. അതേസമയം, നഗ്രോട്ട ഏറ്റുമുട്ടലും യോഗത്തിൽ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്.