+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ്ദ​സ​ന്ദേ​ശം പോ​ലീ​സൊ​രു​ക്കി​യ രാ​ഷ്ട്രീയ​നാ​ട​ക​മെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി​യൊ​രു​ക്കി​യ രാ​ഷ്ട്രീ​യ​നാ​ട​ക​മാ​ണ് സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. അ​ന
ശ​ബ്ദ​സ​ന്ദേ​ശം പോ​ലീ​സൊ​രു​ക്കി​യ രാ​ഷ്ട്രീയ​നാ​ട​ക​മെ​ന്ന് മു​ല്ല​പ്പ​ള്ളി
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി​യൊ​രു​ക്കി​യ രാ​ഷ്ട്രീ​യ​നാ​ട​ക​മാ​ണ് സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും യെ​ച്ചൂ​രി മോ​ദി​യു​ടെ പാ​ത​യി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ എ​വി​ടേ​ക്കെ​ങ്കി​ലും കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് ശ​ബ്ദ​രേ​ഖ എ​ടു​ത്ത​തെ​ങ്കി​ൽ ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച​യാ​ണ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ​യാ​ണ് ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് മ​ദ്യാ​ല​യ​മാ​യി മാ​റി. ശ​ബ്ദ​രേ​ഖ​യെ കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :