+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ർ​ക്ക​മു​ണ്ടെ​ന്ന​ത് മാ​ധ്യ​മ​സൃ​ഷ്ടി; ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ വി​ഷ​യം ച​ർ​ച്ച ചെ​യ്യി​ല്ല: കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് ന​ട​ക്കു​ന്ന ബി​ജെ​പി നേ​തൃ​യോ​ഗ​ത്തി​ൽ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ വി​ഷ​യം ച​ർ​ച്ച​യാ​കി​ല്ലെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ
ത​ർ​ക്ക​മു​ണ്ടെ​ന്ന​ത് മാ​ധ്യ​മ​സൃ​ഷ്ടി; ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ വി​ഷ​യം ച​ർ​ച്ച ചെ​യ്യി​ല്ല: കെ. ​സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് ന​ട​ക്കു​ന്ന ബി​ജെ​പി നേ​തൃ​യോ​ഗ​ത്തി​ൽ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ വി​ഷ​യം ച​ർ​ച്ച​യാ​കി​ല്ലെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രി​ക്കും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യെ​ന്നും പാ​ർ​ട്ടി​യി​ൽ ത​ർ​ക്ക​മു​ണ്ടെ​ന്ന​ത് മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ടു​ള്ള ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണ് ശോ​ഭ നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് സൂ​ച​ന. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ത്ത​തി​നാ​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ന്നാ​ണ് ശോ​ഭ​യു​ടെ തീ​രു​മാ​നം. കെ. ​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തു​മു​ത​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍.

പൊ​തു​പ​രി​പാ​ടി​ക​ളി​ലൊ​ന്നും ശോ​ഭ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് നേ​തൃ​യോ​ഗ​ത്തി​ല്‍ നി​ന്നും വി​ട്ട് നി​ല്‍​ക്കു​ന്ന​ത്. ഒ. ​രാ​ജ​ഗോ​പാ​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല.
More in Latest News :