ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി ആരോപിക്കുന്ന കാര്‍ പാലസ് ഉടമ ലത്തീഫിനെ ചോദ്യം ചെയ്യുന്നു. ഇഡിയാണ് ചോദ്യം ചെയ്യുന്നത്.
ബംഗളൂരുവിലെ ഇഡി ആസ്ഥാനത്താണ് ലത്തീഫ് ഹാജരായത്. മയക്കുമരുന്ന ഇടപാടിലൂടെ ലഭിക്കുന്ന പണം ലത്തീഫിലൂടെയാണ് ബിനീഷ് കൈകാര്യം ചെയ്തിരുന്നതെന്നാണ് ഇഡി പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് തവണ ഇഡി ലത്തീഫിന് നോട്ടീസ് അയച്ചിരുന്നു.
അതേസമയം, ബിനീഷിന്റെ എന്‍സിബി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.