+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​ദീ​പ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്തു; തെ​ളി​വു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കാ​സ​ർ​ഗോ​ഡ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യാ​യ വി​പി​ന്‍​ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​റി​നെ പോ​ലീ​സ് ചോ​
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​ദീ​പ് കു​മാ​റി​നെ ചോ​ദ്യം ചെ​യ്തു; തെ​ളി​വു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം
കാ​സ​ർ​ഗോ​ഡ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യാ​യ വി​പി​ന്‍​ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​റി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യു​ടെ ഓ​ഫീ​സി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍.

അ​തേ​സ​മ​യം, പ്ര​ദീ​പി​നെ​തി​രെ തെ​ളി​വു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. പ്ര​ദീ​പി​നെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

പ്ര​ദീ​പ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ​രെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് നേ​ര​ത്തെ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ബേ​ക്ക​ലി​ലെ​ത്തി​യ പ്ര​ദീ​പ് കു​മാ​ർ വി​പി​ൻ ലാ​ലി​ന്‍റെ ബ​ന്ധു​വി​നെ ക​ണ്ട് ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു. ഇ​തി​ന് വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഭീഷണിപ്പെടുത്തിയെന്ന് വിപിൻലാൽ പോലീസിൽ പരാതി നൽകിയത്.
More in Latest News :