+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ളി​വു​ക​ളി​ല്ല; ജാ​മ്യം തേ​ടി ശി​വ​ശ​ങ്ക​ർ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എം. ​ശി​വ​ശ​ങ്ക​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യി​ല്‍. ത​നി​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ലെ​ന്നും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​ഡി ഉ​ന്ന​യി​ക്ക
തെ​ളി​വു​ക​ളി​ല്ല; ജാ​മ്യം തേ​ടി ശി​വ​ശ​ങ്ക​ർ ഹൈ​ക്കോ​ട​തി​യി​ൽ
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എം. ​ശി​വ​ശ​ങ്ക​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യി​ല്‍. ത​നി​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ലെ​ന്നും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​ഡി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന തെ​ളി​വു​ക​ള്‍ ഇ​ഡി​യു​ടെ പ​ക്ക​ലി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ജാ​മ്യ​ത്തി​നാ​യി ശി​വ​ശ​ങ്ക​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
More in Latest News :