കൊച്ചി: പാലാരിവട്ടം അഴിമതികേസില്‍ കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യേഗസ്ഥരെയും പ്രതികളാക്കി. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതിചേര്‍ത്തത്.
സ്പെഷല്‍ സെക്രട്ടറി കെ. സോമരാജന്, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ്. രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്.
കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥരെയും കൂടി അഴിമതി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. എഞ്ചിനീയര്‍ എ.എച്ച്. ഭാമ, കണ്‍സള്‍ട്ടന്റ് ജി. സന്തോഷ് എന്നിവരെയാണ് പ്രതിചേര്‍ത്തത്.