+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ്-​വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ​ഹ​ക​ര​ണം; താ​ക്കീ​തു​മാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം

ന്യൂഡൽഹി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ്​വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി സ​ഹ​ക​ര​ണ​ത്തി​ൽ താ​ക്കീ​ത് ന​ൽ​കി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം. എ​ല്ലാ​വ​രു​മാ​യും ആ​ലോ​ചി​ച്ചു വേ​ണം തീ​രു​മാ​ന​മെ​
യു​ഡി​എ​ഫ്-​വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ​ഹ​ക​ര​ണം; താ​ക്കീ​തു​മാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം
ന്യൂഡൽഹി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ്-​വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി സ​ഹ​ക​ര​ണ​ത്തി​ൽ താ​ക്കീ​ത് ന​ൽ​കി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം. എ​ല്ലാ​വ​രു​മാ​യും ആ​ലോ​ചി​ച്ചു വേ​ണം തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് സ്വാ​ത​ന്ത്ര​മു​ണ്ടെ​ന്ന് ക​രു​തി പ​രി​ധി ലം​ഘി​ക്ക​രു​തെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നേ​താ​വ് താ​രി​ഖ് അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ന് പു​റ​ത്തു​ള്ള ക​ക്ഷി​യു​മാ​യി സ​ഹ​ക​ര​ണ​മെ​ന്ന​ത് പൊ​തു​തീ​രു​മാ​ന​മ​ല്ലെ​ന്നും നീ​ക്ക്‌​പോ​ക്കി​നെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
More in Latest News :