ലക്നോ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് പതിനാല് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. മരിച്ചവരില്‍ ആറ് പേര് കുട്ടികളാണ്.
ദേശ്രാജ് ഇന്നാര ഗ്രാമത്തില്‍ പ്രയാഗ്രാജ്-ലക്നോ ഹൈവേയിലാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.