+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​ന് കോ​വി​ഡ്

ആ​ല​പ്പു​ഴ: ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​എ​ല്‍​എ​യ്ക്ക് കോ​വി​ഡ്. ഷാ​നി​മോ​ള്‍ ത​ന്നെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി
എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​ന് കോ​വി​ഡ്
ആ​ല​പ്പു​ഴ: ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​എ​ല്‍​എ​യ്ക്ക് കോ​വി​ഡ്. ഷാ​നി​മോ​ള്‍ ത​ന്നെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്ന് ഷാ​നി​മോ​ള്‍ നി​ര്‍​ദേ​ശി​ച്ചു.

നേ​ര​ത്തെ ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പ​ടെ മൂ​ന്ന് നേ​താ​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷാ​നി​മോ​ള്‍ ഉ​സ്മാ​നും രോ​ഗം ബാ​ധി​ച്ച​ത്.
More in Latest News :