+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. പ്രോ​സി​ക്യൂ​ഷ​ന്‍ ഉ​ള്‍​പ്പെ​ട​യാ​ണ്
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. പ്രോ​സി​ക്യൂ​ഷ​ന്‍ ഉ​ള്‍​പ്പെ​ട​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യും സ​ര്‍​ക്കാ​രും ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ഭാ​ഗം കോ​ട​തി​മു​റി​യി​ല്‍ വ​ച്ച് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​പ്പോ​ള്‍ ജ​ഡ്ജി ഇ​ട​പെ​ട്ടി​ല്ലെ​ന്നും പ​ര​സ്യ​മാ​യി താ​ന്‍ കോ​ട​തി​യി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞു​വെ​ന്നും ന​ടി പ​റ​ഞ്ഞു.
More in Latest News :