തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫാനില്‍നിന്ന് തീപിടിച്ചതിന് തെളിവില്ലെന്ന് ഫോറന്‍സിക് പരിശോധനാഫലം. പരിശോധിച്ച സാമ്പിളുകളില്‍നിന്ന് തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
മുറിയിലെ ഫാനില്‍നിന്ന് തീപിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നായിരുന്നു പോലീസിന്റെയും സര്‍ക്കാരിന്റെയും ആദ്യ വിശദീകരണം.