+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഖൈ​രി ദി​കോ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സു​ഹൈ​ല്‍(23)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ
യു​പി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി
ല​ക്നോ: പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഖൈ​രി ദി​കോ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സു​ഹൈ​ല്‍(23)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​മ്മാ​വ​ന്റെ വീ​ടി​ന് മു​ന്‍​പി​ലെ വ​ഴി​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വി​നെ അ​യ​ല്‍​ക്കാ​രാ​ണ് മ​ര്‍​ദ്ദി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാം ​മൂ​റ​ത്ത്, രാം​പാ​ല്‍, സ്‌​നേ​ഹി, മ​ന്‍​ജീ​ത് എ​ന്നി​വ​രാ​ണ് സു​ഹൈ​ലി​നെ മ​ര്‍​ദി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഹൈ​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.
More in Latest News :