+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ലെ ജ്വ​ല്ല​റി​യി​ൽ വ​ൻ സ്വ​ർ​ണ​ക്ക​വ​ർ​ച്ച; 300 പ​വ​ൻ മോ​ഷ്ടി​ച്ചു

കൊ​ച്ചി: കൊ​ച്ചി ഏ​ലൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ മോ​ഷ​ണം. ഐ​ശ്വ​ര്യ ജ്വ​ല്ല​റി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച മോ​ഷ്ടാ​ക്ക​ള്‍ 300 പ​വ​ന്‍ മോ
കൊ​ച്ചി​യി​ലെ ജ്വ​ല്ല​റി​യി​ൽ വ​ൻ സ്വ​ർ​ണ​ക്ക​വ​ർ​ച്ച; 300 പ​വ​ൻ മോ​ഷ്ടി​ച്ചു
കൊ​ച്ചി: കൊ​ച്ചി ഏ​ലൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ മോ​ഷ​ണം. ഐ​ശ്വ​ര്യ ജ്വ​ല്ല​റി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച മോ​ഷ്ടാ​ക്ക​ള്‍ 300 പ​വ​ന്‍ മോ​ഷ്ടി​ച്ചു.

ക​ട​യി​ലെ സി​സി​ടി​വി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് ജ്വ​ല്ല​റി ഉ​ട​മ പ​റ​ഞ്ഞു. ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​ക്ക​ര്‍ തു​റ​ന്ന​ത്. 25 കി​ലോ​യോ​ളം വ​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ജ്വ​ല്ല​റി ഉ​ട​മ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ജ്വ​ല്ല​റി പൂ​ട്ടി വീ​ട്ടി​ലേ​ക്ക് പോ​യി.

തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ ജ്വ​ല്ല​റി തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. ജ്വ​ല്ല​റി​യോ​ട് ചേ​ര്‍​ന്ന് സ​ലൂ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ പി​ന്‍​വ​ശ​ത്തു​ള്ള ഭി​ത്തി തു​ര​ന്നാ​ണ് മോ​ഷ​ണ സം​ഘം അ​ക​ത്തു​ക​യ​റി​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :