+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത്​ഡോ​ള​ർ കേ​സു​ക​ളി​ൽ എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും. രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ൽ വ​ച്ചാ​ണ് ചോ​ദ
ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത്-​ഡോ​ള​ർ കേ​സു​ക​ളി​ൽ എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും. രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ൽ വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ക.

സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​സ്റ്റം​സ് ന​ട​പ​ടി. ശി​വ​ശ​ങ്ക​റെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി വി​ജി​ല​ൻ​സും ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കും.
More in Latest News :