+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

പാ​റ്റ്​ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് കു​മാ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വൈ​കു​ന്നേ​രം നാ​ല​ര​ക്ക് രാ​ജ്ഭ​വ​നി​ൽ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു
ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും
പാ​റ്റ്​ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് കു​മാ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വൈ​കു​ന്നേ​രം നാ​ല​ര​ക്ക് രാ​ജ്ഭ​വ​നി​ൽ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. നി​തീ​ഷ് കു​മാ​റി​നൊ​പ്പം ആ​രൊ​ക്കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

എ​ൻ​ഡി​എ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ നി​തീ​ഷ് ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ബി​ജെ​പി നേ​താ​വ് സു​ശീ​ൽ കു​മാ​ർ മോ​ദി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സ്പീ​ക്ക​ര്‍ പ​ദ​വി​ക്ക് ബി​ജെ​പി​യും ജെ​ഡി​യു​വും ഒ​രു പോ​ലം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.
More in Latest News :