വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.36 ലക്ഷം പേർക്കാണ് രാജ്യത്ത് വൈറസ് ബാധ ഉണ്ടായത്. ഇതോടെ അമേരിക്കയിലെ ആകോ കോവിഡ് ബാധിതരുടെ എണ്ണം 11,365,052 ആയി ഉയർന്നു.
579 പേർകൂടി വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതോടെ ആകെ കോവിഡ് മരണങ്ങൾ 251,832 ആവുകയും ചെയ്തു. 6,934,613 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയത്.
അമേരിക്കയിൽ ഇതുവരെ 168,152,108 പേർക്കാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതിൽ 4,178,607 പേർ ഇപ്പോഴും രോഗബാധിതരായി ചികിത്സയിലുണ്ട്.
ടെക്സസ്, കലിഫോർണിയ, ഫ്ളോറിഡ, ന്യൂയോർക്ക്, ഇല്ലിനോയിസ്, ജോർജിയ, വിസ്കോസിൻ, നോർത്ത് കരോലിന, ടെന്നിസി, ഒഹിയോ എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതർ ഏറെയുള്ളത്.