+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ർ​ക്കം തീ​ർ​ന്നു; കോ​ട്ട​യ​ത്ത് എ​ൽ​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി

കോ​ട്ട​യം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള എ​ൽ​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. ആ​കെ​യു​ള്ള 22 സീ​റ്റു​ക​ളി​ൽ സി​പി​എ​മ്മും കേ​ര​ള കോ​ണ്‍​ഗ്ര​സും
ത​ർ​ക്കം തീ​ർ​ന്നു; കോ​ട്ട​യ​ത്ത് എ​ൽ​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി
കോ​ട്ട​യം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള എ​ൽ​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. ആ​കെ​യു​ള്ള 22 സീ​റ്റു​ക​ളി​ൽ സി​പി​എ​മ്മും കേ​ര​ള കോ​ണ്‍​ഗ്ര​സും ഒ​ൻ​പ​ത് വീ​തം സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കും. സി​പി​ഐ നാ​ലി​ട​ത്തും മ​ത്സ​രി​ക്കും. എ​ന്‍​സി​പി​ക്കും ജെ​ഡി​യു​വി​നും സീ​റ്റി​ല്ല.

പ​ന്ത്ര​ണ്ട് സീ​റ്റു​ക​ളാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. കൂ​ടു​ത​ൽ സീ​റ്റു​ക​ൾ വി​ട്ടു ന​ൽ​കാ​ൻ സി​പി​ഐ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. പാ​ലാ ന​ഗ​ര​സ​ഭ​യി​ലു​ൾ​പ്പെ​ടെ സീ​റ്റ് വി​ഭ​ജ​നം തി​ങ്ക​ളാ​ഴ്ച പൂ​ർ​ത്തി​യാ​ക്കും.
More in Latest News :