തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് താഴേയ്ക്കെന്ന് കണക്കുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നും 10 ൽ താഴെയാണ്. ഇന്ന് 9.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
എന്നാൽ പരിശോധനകളുടെ എണ്ണം കുറഞ്ഞത് രോഗികളുടെ എണ്ണവും കുറയ്ക്കാനിടയാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം അവധിയായതിനാലാണ് പരിശോധന കുറഞ്ഞത്.
ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിൽ ഇന്ന് 574 പേർക്കാണ് രോഗം കണ്ടെത്തിയത്. മലപ്പുറമാണ് തൊട്ടുപിന്നിൽ. ഇവിടെ 558 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.