+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് 4581 പേ​ർ​ക്ക് കോ​വി​ഡ്; ആ​കെ മ​ര​ണം 1869 ആ​യി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 4581 പേ​ർ​ക്ക് കോ​വി​ഡ്. 3920 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 527 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
സം​സ്ഥാ​ന​ത്ത് 4581 പേ​ർ​ക്ക് കോ​വി​ഡ്; ആ​കെ മ​ര​ണം 1869 ആ​യി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 4581 പേ​ർ​ക്ക് കോ​വി​ഡ്. 3920 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 527 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 85 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​ന്ന് 21 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1869 ആ​യി.

നി​ല​വി​ൽ 74,802 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 6684 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 4,48,207 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,126 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

49 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം 11, പ​ത്ത​നം​തി​ട്ട 9, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ 7 വീ​തം, ക​ണ്ണൂ​ര്‍ 5, കോ​ഴി​ക്കോ​ട് 4, കൊ​ല്ലം, വ​യ​നാ​ട് 2 വീ​തം, ആ​ല​പ്പു​ഴ, കോ​ട്ട​യം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 574, മ​ല​പ്പു​റം 558, ആ​ല​പ്പു​ഴ 496, എ​റ​ണാ​കു​ളം 489, തൃ​ശൂ​ര്‍ 425, പാ​ല​ക്കാ​ട് 416, കൊ​ല്ലം 341, തി​രു​വ​ന​ന്ത​പു​രം 314, കോ​ട്ട​യം 266, ക​ണ്ണൂ​ര്‍ 203, പ​ത്ത​നം​തി​ട്ട 171, ഇ​ടു​ക്കി 165, വ​യ​നാ​ട് 101, കാ​സ​ര്‍​ഗോ​ഡ് 62.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 519, മ​ല​പ്പു​റം 530, ആ​ല​പ്പു​ഴ 486, എ​റ​ണാ​കു​ളം 361, തൃ​ശൂ​ര്‍ 413, പാ​ല​ക്കാ​ട് 223, കൊ​ല്ലം 333, തി​രു​വ​ന​ന്ത​പു​രം 238, കോ​ട്ട​യം 264, ക​ണ്ണൂ​ര്‍ 142, പ​ത്ത​നം​തി​ട്ട 116, ഇ​ടു​ക്കി 141, വ​യ​നാ​ട് 95, കാ​സ​ര്‍​ഗോ​ഡ് 59.
More in Latest News :