+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച അ​ഹ​മ്മ​ദ് പ​ട്ടേ​ൽ ഐ​സി​യു​വി​ൽ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഗു​ഡ്ഗാ​വി​ലെ മേ​ദ
കോ​വി​ഡ് ബാ​ധി​ച്ച അ​ഹ​മ്മ​ദ് പ​ട്ടേ​ൽ ഐ​സി​യു​വി​ൽ
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഗു​ഡ്ഗാ​വി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ​ത്.

ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മ​ക​ൻ ഫൈ​സ​ൽ പ​ട്ടേ​ൽ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്. വേ​ഗം സു​ഖം പ്രാ​പി​ക്കാ​ൻ പ്രാ​ർ​ഥ​ന അ​ഭ്യ​ർ​ഥി​ക്കു​ന്നെ​ന്നും ഫൈ​സ​ൽ പ​ട്ടേ​ൽ ട്വീ​റ്റ് ചെ​യ്തു.
More in Latest News :