+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ഡി​പി സ്ഥാ​പ​ക അം​ഗം മു​സാ​ഫ​ർ ഹു​സൈ​ൻ ബെ​യ്ഗ് പാ​ർ​ട്ടി വി​ട്ടു

ശ്രീ​ന​ഗ​ർ: പി​ഡി​പി സ്ഥാ​പ​ക അം​ഗം മു​സാ​ഫ​ർ ഹു​സൈ​ൻ ബെ​യ്ഗ് പാ​ർ​ട്ടി വി​ട്ടു. ജ​മ്മു കാ​ഷ്മീ​രി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ജി​ല്ല വി​ക​സ​ന കൗ​ണ്‍​സി​ൽ (ഡി​സി​സി) തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​
പി​ഡി​പി സ്ഥാ​പ​ക അം​ഗം മു​സാ​ഫ​ർ ഹു​സൈ​ൻ ബെ​യ്ഗ് പാ​ർ​ട്ടി വി​ട്ടു
ശ്രീ​ന​ഗ​ർ: പി​ഡി​പി സ്ഥാ​പ​ക അം​ഗം മു​സാ​ഫ​ർ ഹു​സൈ​ൻ ബെ​യ്ഗ് പാ​ർ​ട്ടി വി​ട്ടു. ജ​മ്മു കാ​ഷ്മീ​രി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ജി​ല്ല വി​ക​സ​ന കൗ​ണ്‍​സി​ൽ (ഡി​സി​സി) തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മു​സാ​ഫ​ർ ബെ​യ്ഗ് പാ​ർ​ട്ടി വി​ട്ട​തെ​ന്നാ​ണ് വി​വ​രം.

1998ൽ ​രൂ​പീ​ക​രി​ച്ച​തു മു​ത​ൽ ബ​ന്ധ​മു​ള്ള പാ​ർ​ട്ടി വി​ടാ​നു​ള്ള തീ​രു​മാ​നം അ​ദ്ദേ​ഹം പി​ഡി​പി ര​ക്ഷാ​ധി​കാ​രി മെ​ഹ്ബൂ​ബ മു​ഫ്തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ മു​സാ​ഫ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.
More in Latest News :