+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു; ഡ​ൽ​ഹി​യി​ൽ അ​മി​ത് ഷാ ​അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ഡ​ൽ​ഹി ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൻ, മു​ഖ്യ​മ​ന്ത്ര
കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു; ഡ​ൽ​ഹി​യി​ൽ അ​മി​ത് ഷാ ​അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ഡ​ൽ​ഹി ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൻ, മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, നീ​തി ആ​യോ​ഗ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ദീ​പാ​വ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,340 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. യു​പി, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത്.
More in Latest News :