പാറ്റ്ന: ബിഹാറിൽ ഇന്ന് എൻഡിഎ യോഗം. മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായാണ് പാറ്റ്നയിൽ യോഗം ചേരുന്നത്. സത്യപ്രതിജ്ഞ തീയതിയും ഇന്ന് തീരുമാനിക്കും.
യോഗത്തിൽ നിതീഷ് കുമാറിനെ നിയമസകക്ഷി നേതാവായി പ്രഖ്യാപിക്കും.
യോഗത്തിൽ നിതീഷ് കുമാറിനെ നിയമസകക്ഷി നേതാവായി പ്രഖ്യാപിക്കും.