+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്തെ നി​രോ​ധ​നാജ്ഞ ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ജി​ല്ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നാജ്ഞ ഇ​ന്ന് അ​വ​സാ​നി​ക്കും. രോ​ഗ വ്യാ​പ​നം കു​റ​വു​ള്ള തി​രു​വ​ന​ന്ത​പ
സം​സ്ഥാ​ന​ത്തെ നി​രോ​ധ​നാജ്ഞ ഇ​ന്ന് അ​വ​സാ​നി​ക്കും
തി​രു​വ​ന​ന്ത​പു​രം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ജി​ല്ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നാജ്ഞ ഇ​ന്ന് അ​വ​സാ​നി​ക്കും. രോ​ഗ വ്യാ​പ​നം കു​റ​വു​ള്ള തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ ഉ​ള്ള മി​ക്ക ജി​ല്ല​ക​ളി​ലും നി​രോ​ധ​നാ​ഞ്ജ നീ​ട്ടി​യേ​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം.

രോ​ഗ​തീ​വ്ര​ത കൂ​ടു​ത​ലു​ള്ള എ​റ​ണാ​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ ക​ള​ക്ട​ർ​മാ​രോ​ട് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന പി​ഴ ചു​മ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്.
More in Latest News :