+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​ൻ സൗ​മി​ത്ര ചാ​റ്റ​ർ​ജി​യു​ടെ നി​ല ഗു​രു​ത​രം; അ​ദ്ഭു​ത​ങ്ങ​ൾ കാ​ത്ത് ഡോ​ക്ട​ർ​മാ​ർ

കോ​ൽ​ക്ക​ത്ത: പ്ര​സി​ദ്ധ ന​ട​ൻ ന​ട​ൻ സൗ​മി​ത്ര ചാ​റ്റ​ർ​ജി അ​തീ​വ ഗു​രു​ത​ര​നി​ല​യി​ൽ. കോ​ൽ​ക്ക​ത്ത​യി​ലെ ബെ​ല്ലെ വു ​ക്ലി​നി​ക്കി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹം ജീ​വ​നി​ലേ​ക്കു തി​രി​കെ​വ​ര
ന​ട​ൻ സൗ​മി​ത്ര ചാ​റ്റ​ർ​ജി​യു​ടെ നി​ല ഗു​രു​ത​രം; അ​ദ്ഭു​ത​ങ്ങ​ൾ കാ​ത്ത് ഡോ​ക്ട​ർ​മാ​ർ
കോ​ൽ​ക്ക​ത്ത: പ്ര​സി​ദ്ധ ന​ട​ൻ ന​ട​ൻ സൗ​മി​ത്ര ചാ​റ്റ​ർ​ജി അ​തീ​വ ഗു​രു​ത​ര​നി​ല​യി​ൽ. കോ​ൽ​ക്ക​ത്ത​യി​ലെ ബെ​ല്ലെ വു ​ക്ലി​നി​ക്കി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹം ജീ​വ​നി​ലേ​ക്കു തി​രി​കെ​വ​രാ​ൻ അ​ദ്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്ക​ണ​മെ​ന്ന് ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് 85-കാ​ര​നാ​യ സൗ​മി​ത്ര ചാ​റ്റ​ർ​ജി​യു​ടെ ജീ​വ​ൻ നി​ല​നി​ൽ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മി​ക്ക​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഡോ. ​അ​രി​ന്ദം ക​ർ പു​റ​ത്തു​വി​ട്ട മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു.

ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തി​നു​ശേ​ഷം ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. വൈ​കാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല വീ​ണ്ടും വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.
More in Latest News :