+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ജ​രേ​ഖ: നെ​ടു​മ്പാ​ശേ​രി​യി​ൽ‌ എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ര​നും യാ​ത്ര​ക്കാ​ര​നും പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ​യും ഇ​തി​നു സ​ഹാ​യം ന​ല്കി​യ എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക
വ്യാ​ജ​രേ​ഖ: നെ​ടു​മ്പാ​ശേ​രി​യി​ൽ‌ എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ര​നും യാ​ത്ര​ക്കാ​ര​നും പി​ടി​യി​ൽ
നെ​ടു​മ്പാ​ശേ​രി: വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ​യും ഇ​തി​നു സ​ഹാ​യം ന​ല്കി​യ എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ര​നെ​യും പി​ടി​കൂ​ടി. സ്പൈ​സ്ജെ​റ്റ് ജീ​വ​ന​ക്കാ​ര​നാ​യ വൈ​പ്പി​ൻ സ്വ​ദേ​ശി കീ​ത്ത് ജോ​സ​ഫ് (30), യു​കെ​യി​ലേ​ക്ക് പോ​കാ​ൻ എ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി ഷെ​ഫി​ൻ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. യാ​ത്ര​ക്കാ​ര​ന്‍റെ വി​സ​യി​ലും പാ​സ്പോ​ർ​ട്ടി​ലും കൃ​ത്രി​മം ക​ണ്ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി.
More in Latest News :