+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ചേ​ശ്വ​ര​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കു​ബ​ണൂ​ര്‍ ശാ​ന്തി​മൂ​ല​യി​ല്‍ കെ.​രാ​ജേ​ഷ്(40)​ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ്
മ​ഞ്ചേ​ശ്വ​ര​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കു​ബ​ണൂ​ര്‍ ശാ​ന്തി​മൂ​ല​യി​ല്‍ കെ.​രാ​ജേ​ഷ്(40)​ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

ജോ​ലി സ്ഥ​ല​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ കു​ബ​ണൂ​ര്‍ സ്‌​കൂ​ളി​ന് സ​മീ​പം വ​ച്ച് കാ​ട്ടു​പ​ന്നി രാ​ജേ​ഷി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ സു​ഹാ​സി​നി. മ​ക​ന്‍ ക​വി​ത് രാ​ജ്.
More in Latest News :