+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് പ​ത്ത് ദി​വ​സ​ങ്ങ​ൾ മാ​ത്രം; വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: തേ​ഞ്ഞി​പ്പാ​ല​ത്ത് ബു​ള്ള​റ്റും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ന​വ​ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു. ബു​ള്ള​റ്റ് യാ​ത്രി​ക​രാ​യ വേ​ങ്ങ​ര ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി
വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് പ​ത്ത് ദി​വ​സ​ങ്ങ​ൾ മാ​ത്രം; വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
മ​ല​പ്പു​റം: തേ​ഞ്ഞി​പ്പാ​ല​ത്ത് ബു​ള്ള​റ്റും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ന​വ​ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു. ബു​ള്ള​റ്റ് യാ​ത്രി​ക​രാ​യ വേ​ങ്ങ​ര ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി സ​ലാ​ഹു​ദ്ദീ​ന്‍(25), ഭാ​ര്യ ഫാ​ത്തി​മ ജു​മാ​ന(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ത്ത് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

കോ​ഴി​ക്കോ​ട്ടേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബു​ള്ള​റ്റ് എ​തി​രെ വ​ന്ന ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ സ​ലാ​ഹു​ദ്ദീ​ന്‍ മ​രി​ച്ചു, ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ഫാ​ത്തി​മ മ​രി​ച്ച​ത്.
More in Latest News :