+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട്; നാ​ല് പേ​ർ​ക്ക് ഇ​ഡി നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ നാ​ല് പേ​രോ​ട് ഹാ​ജ​രാ​കാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നോ​ട്ടീ​സ്. അ​ബ്ദു​ള്‍ ല​ത്ത
ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട്; നാ​ല് പേ​ർ​ക്ക് ഇ​ഡി നോ​ട്ടീ​സ്
തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ നാ​ല് പേ​രോ​ട് ഹാ​ജ​രാ​കാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നോ​ട്ടീ​സ്. അ​ബ്ദു​ള്‍ ല​ത്തീ​ഫ്, റ​ഷീ​ദ്, അ​നി​ക്കു​ട്ട​ന്‍, എ​സ്. അ​രു​ണ്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

നാ​ല് പേ​രോ​ടും ന​വം​ബ​ര്‍ 18ന് ​ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്. നേ​ര​ത്തെ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ബ്ദു​ള്‍ ല​ത്തീ​ഫി​നും റ​ഷീ​ദി​നും ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ര്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല.
More in Latest News :