മലപ്പുറം: കെ.എം. ഷാജിക്കെതിരെ വിജിലൻസ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീട്ടിൽചേർന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ യുഡഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നു. ഇത് നെറികെട്ട നിലപാടാണ്. രാഷ്ട്രിയമായി ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗത്തിൽ ഷാജിയെ വിളിച്ചു വരുത്തി വിശദീകരണം തേടി. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തി.