+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ഞ്ജ​യ് കു​മാ​ര്‍ മി​ശ്ര​യു​ടെ കാ​ലാ​വ​ധി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് നീ​ട്ടി. ന​വം​ബ​ര്‍ 18നാ​ണ് സ​ഞ്ജ​യ് മി​ശ്ര വി​ര​മി​ക്കേ​ണ്
എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി
ന്യൂ​ഡ​ൽ​ഹി: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ഞ്ജ​യ് കു​മാ​ര്‍ മി​ശ്ര​യു​ടെ കാ​ലാ​വ​ധി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് നീ​ട്ടി. ന​വം​ബ​ര്‍ 18നാ​ണ് സ​ഞ്ജ​യ് മി​ശ്ര വി​ര​മി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ധ്യ​മാ​യാ​ണ് ഇ​ഡി ഡ​യ​റ​ക്ട​റു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ന്ന​ത്.

ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളു​ടെ രാ​ഷ്ട്രി​യ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​വീ​സ് കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​യ​തെ​ന്നാ​ണ് സൂ​ച​ന. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ്വ​സ്ത​നാ​ണ് സ​ഞ്ജ​യ് കു​മാ​ര്‍.
More in Latest News :