+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. നി​യ​മ​സ​
നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ഡി
തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി ന​ല്‍​കി​യ നോ​ട്ടീ​സി​നാ​ണ് ഇ​ഡി മ​റു​പ​ടി ന​ല്‍​കി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ​യ​ലു​ക​ള്‍ വി​ളി​ച്ചു വ​രു​ത്താ​ന്‍ ഇ​ഡി​ക്ക് അ​ധി​കാ​ര​മു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ഈ ​അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തെ​ന്നും ഇ​ഡി പ​റ​യു​ന്നു.

ഇഡിക്ക് കേ​ര​ള നി​യ​മ​സ​ഭ എ​ത്തി​ക്‌​സ് ആ​ന്‍​ഡ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി.
More in Latest News :