പാറ്റ്ന: ബിഹാറില്‍ മഹാസഖ്യം നല്കിയ വാഗ്ദാനം ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വിഐപി പാര്‍ട്ടിയും നിരസിച്ചു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിക്ക് ഉപമുഖ്യമന്ത്രി സ്ഥാനമാണ് മഹാസഖ്യം വാഗ്ദാനം ചെയ്തത്.
രണ്ട് മന്ത്രി സ്ഥാനങ്ങളാണ് വിഐപി പാര്‍ട്ടിക്ക് വാഗ്ദാനം ചെയതത്. എന്നാല്‍ രണ്ട് പാര്‍ട്ടിയും ഇത് നിരസിച്ചതോടെ സംസ്ഥാനം പിടിച്ചെടുക്കാമെന്ന മഹാസഖ്യത്തിന്റെ സാധ്യതകള്‍ മങ്ങി.
ബിഹാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ചയാണ് നിതീഷ് കുമാര്‍ സത്യപ്രതിഞ്ജ ചെയ്യുന്നത്. മന്ത്രിസഭാ രൂപീകരണത്തിനായി ഞായറാഴ്ച എന്‍ഡിഎ യോഗം ചേരും.