+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​സ്‌​ലീം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര യോ​ഗം ഇ​ന്ന്

മ​ല​പ്പു​റം: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ മു​സ്‌​ലീം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര യോ​ഗം ഇ​ന്ന് ചേ​രും. മ​ല​പ്പു​റ​ത്ത് പാ​ണ​ക്കാ​ട് ഹൈ​ദ​രാ​ലി ശി​ഹാ​ബ് ത​ങ്ങ​ള
മു​സ്‌​ലീം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര യോ​ഗം ഇ​ന്ന്
മ​ല​പ്പു​റം: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ മു​സ്‌​ലീം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര യോ​ഗം ഇ​ന്ന് ചേ​രും. മ​ല​പ്പു​റ​ത്ത് പാ​ണ​ക്കാ​ട് ഹൈ​ദ​രാ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വീ​ട്ടി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, കെ.​പി.​എ. മ​ജീ​ദ് എ​ന്നി​വ​രും ബാ​ക്കി നേ​താ​ക്ക​ള്‍ ഓ​ണ്‍​ലൈ​നാ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
More in Latest News :