കൊച്ചി: പെരുമ്പാവൂരിലെ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര് കൂടി അറസ്റ്റിലായി. വല്ലം സ്വദേശികളായ അബൂബക്കര്‍, മൂത്തേടന് ബൈജു, ചേലാമറ്റം സ്വദേശി ഈരക്കാടന് സുധീര്‍ എന്നിവരാണ് പിടിയിലായത്.
വെടിവയ്പ്പിന് ശേഷം പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതിനും ഗൂഡാലോചന നടത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ നിസാറിന്റെ ബിസിനസ് പങ്കാളിയാണ് അബൂബക്കര്‍.
അബൂബക്കറിനെയും സുധീറിനെയും അങ്കമാലിയില്‍ നിന്നും ബൈജുവിനെ വല്ലത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.